10 വർഷത്തിനു ള്ളിൽ രാജ്യത്തെ എല്ലാ പാസ് പോർട്ട് ഉടമകൾക്കും ഇ-പാ സ്പോർട്ട് ലഭ്യമാക്കുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് 80 ലക്ഷം പേർക്കു ലഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പഴയ പാസ്പോർട്ടുകളുടെ കാലാവധി 2035 വരെയുണ്ടെന്ന് മന്ത്രാലയത്തിലെ കോൺസുലാർ പാസ്പോർട്ട് ആൻഡ് വീസ ഡിവിഷന്റെ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി വ്യക്തമാക്കി.
