പയ്യോളി: പയ്യോളി സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ അന്തരിച്ചു. പയ്യോളി ശ്രീകുറുമ്പഭഗവതി ക്ഷേത്രത്തിന് സമീപം കങ്ങാണി വളപ്പിൽ സുരേഷിന്റെ മകൻ സുബീഷ് (33)ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. അമ്മ: ബീന. സഹോദരി: സുബിഷ. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Nov 25, 2025, 8:50 pm IST