താമരശ്ശേരി: ചുരം എട്ടാം വളവിന് മുകളിലായി കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ആളപായമില്ല. ഇന്ന് വൈകുന്നേരം ആണ് അപകടം നടന്നത്.
ഹൈവേ പോലീസും മറ്റുസന്നദ്ധ പ്രവർത്തകരും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനം സൈഡിലേക്ക് മാറ്റി
