പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് നാല് വയസുകാരൻ യദു കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരണം രണ്ടായി. അപകട സ്ഥലത്ത് കാണാതായ കുട്ടിക്ക് വേണ്ടി ഫയർഫോഴ്സ് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പത്തനംതിട്ട കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. ആദിലക്ഷ്മി(7)യുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
- Home
- Latest News
- തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Share the news :
Nov 26, 2025, 4:30 pm GMT+0000
payyolionline.in
Related storeis
2030 കോമൺവെൽത്ത് ഗെയിംസ് അഹമ്മദാബാദിൽ: ഔദ്യോഗികമായി പ്രഖ്യാപിച്ചു
Nov 26, 2025, 3:30 pm GMT+0000
കാസർകോട് ജയിലിനുള്ളില്‍ റിമാൻഡ് പ്രതി മരിച്ചനിലയില്‍; ദുരൂഹത ആരോപിച...
Nov 26, 2025, 2:28 pm GMT+0000
കുറ്റ്യാടിയില്‍ 43 കാരി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
Nov 26, 2025, 11:13 am GMT+0000
താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
Nov 26, 2025, 11:10 am GMT+0000
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താം
Nov 26, 2025, 10:50 am GMT+0000
ജാഗ്രതൈ..! വാട്സ്ആപ്പിൽ സുരക്ഷാ പിഴവ്; മുന്നറിയിപ്പുമായി കേന്ദ്ര ഏ...
Nov 26, 2025, 10:14 am GMT+0000
More from this section
ദില്ലി സ്ഫോടനം: രാജ്യത്ത് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ സുലഭമായി ലഭ...
Nov 26, 2025, 10:06 am GMT+0000
സെന്യാര് ചുഴലിക്കാറ്റ്; നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ
Nov 26, 2025, 9:03 am GMT+0000
കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഹർജി സുപ്രീം കോടതി ഡിസംബർ ...
Nov 26, 2025, 8:37 am GMT+0000
മലാപ്പറമ്പ് പെൺവാണിഭം; പൊലീസുകാർ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്ന് ...
Nov 26, 2025, 8:10 am GMT+0000
ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാർ എസ്.ഐ.ടി കസ്റ്റഡിയിൽ
Nov 26, 2025, 7:46 am GMT+0000
ഇതരസംസ്ഥാന തൊഴിലാളികൾ നടത്തുന്ന മൂന്ന് ഹോട്ടലുകൾ അടച്ചുപൂട്ടി
Nov 26, 2025, 7:20 am GMT+0000
സ്പാം കോളേഴ്സിന് പിടി വീഴും; നടപടിയുമായി ട്രായ്, 21 ലക്ഷം വ്യാജ ഫോ...
Nov 26, 2025, 7:18 am GMT+0000
സ്വര്‍ണവില ഇനിയും കുതിക്കുമോ ?
Nov 26, 2025, 6:52 am GMT+0000
തക്കാളിക്ക് വിലക്കയറ്റം, കിലോ 80
Nov 26, 2025, 6:47 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് 1586 പ്രചരണ സാ...
Nov 26, 2025, 6:19 am GMT+0000
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : വടകര നഗരസഭയിൽ 4...
Nov 26, 2025, 5:52 am GMT+0000
മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയായി; ജാഗ്രതാനിർദേശം നൽകി തമിഴ്നാട്
Nov 26, 2025, 5:16 am GMT+0000
കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ വേണം; നി...
Nov 26, 2025, 5:10 am GMT+0000
സ്കൂൾ ബസുകളിൽ ഇനി ക്യാമറ നിര്‍ബന്ധം
Nov 26, 2025, 5:07 am GMT+0000
നബ്രത്ത്കരയിലെ ഹോട്ടലിൽ തീപ്പിടുത്തം; ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്ത...
Nov 26, 2025, 4:21 am GMT+0000
