ഇരിങ്ങൽ കുണ്ടാഞ്ചേരി ആർ ജി നിവാസില്‍ വി.പി രാജാറാം അന്തരിച്ചു

news image
Nov 28, 2025, 11:18 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ കുണ്ടാഞ്ചേരി ആർ ജി നിവാസ് രാജാറാം വി.പി(75) (റിട്ടയേഡ് ഹെഡ് ഓപ്പറേറ്റർ വാട്ടർ അതോറിറ്റി )അന്തരിച്ചു.

ഭാര്യ : ഗീത മകൾ: രാഗി വി.പി(ജെംസ് എ എൽ പി സ്ക്കൂൾ പയ്യോളി അങ്ങാടി)മരുമകൻ: ഷിബു തുരിത്തീമ്മൽ (മാനേജർ ഗോകുലം തൊട്ടിൽപ്പാലം ബ്രാഞ്ച്) സഹോദരങ്ങൾ: പരേതരായ ബാലൻ , സേതുമാധവൻ, ജയപാലൻ, ചന്ദ്രമോഹൻ , ചന്ദ്രൻ (പുതുപ്പണം പാലയാട് നട)സംസ്ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe