കോഴിക്കോട്∙ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. പുതിയ സി ബ്ലോക്കിലെ ഒൻപതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പുക വ്യാപിച്ചതിനാൽ മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും പുറത്തേക്കെത്തിച്ചു. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വലിയ പുക ഉയർന്നു. അഗ്നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആർക്കും പരുക്കില്ലെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു. ‘‘പെട്ടെന്നാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ആശുപത്രി അധികൃതരെ അറിയിച്ചു’’–ദൃക്സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ‘‘ ഒൻപതാം നിലയിൽ എ.സി പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. മറ്റു സ്ഥലങ്ങളിൽ പ്രശ്നമില്ല. 8–ാം നിലയിലെ രോഗികളെ മാറ്റി’’– അധികൃതർ പറഞ്ഞു. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. അപകട കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
- Home
- Latest News
- കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീപിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീപിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു
Share the news :
Nov 29, 2025, 5:16 am GMT+0000
payyolionline.in
മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയിത്തുടങ്ങി; ജലനിരപ്പ ..
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
Related storeis
ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം: ഒന്നരലക്ഷത്തോളം ഭക്തര്‍ ദർശനത്...
Jan 14, 2026, 2:25 am GMT+0000
തൃശൂരിൽ ഇനി കൗമാര കലയുടെ മഹാപൂരം; 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇ...
Jan 14, 2026, 2:24 am GMT+0000
പയ്യോളി മിനി ഗോവ റൂട്ടിൽ ബസ് സർവീസ് അനുവദിക്കണം: പി.ഡി.പി
Jan 14, 2026, 2:21 am GMT+0000
പയ്യോളി ടൗണിൽ എക്സൈസിന്റെ മിന്നൽ പരിശോധന
Jan 14, 2026, 2:18 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും...
Jan 14, 2026, 2:01 am GMT+0000
തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജി വാഹനം കോടതിയിൽ ഹാജരാക്ക...
Jan 13, 2026, 5:24 pm GMT+0000
More from this section
ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച...
Jan 13, 2026, 3:10 pm GMT+0000
കണ്ണൂർ ആറളത്ത് കള്ള് ചെത്തുന്നതിനിടെ ചെത്തു തൊഴിലാളി തെങ്ങിൽ നിന്നു...
Jan 13, 2026, 2:15 pm GMT+0000
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കരസേന മേധാവി; ‘പാകിസ്...
Jan 13, 2026, 1:58 pm GMT+0000
കോഴിക്കോട് കോർപ്പറേഷനിൽ ചരിത്രമെഴുതി ബിജെപി; നികുതികാര്യസ്ഥിരം സമിത...
Jan 13, 2026, 1:41 pm GMT+0000
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം...
Jan 13, 2026, 1:32 pm GMT+0000
`ഡാന്‍സാഫ് ഉദ്യോഗസ്ഥരുടെ പേര് വിവരം രഹസ്യമായി സൂക്ഷിക്കണം’; ല...
Jan 13, 2026, 9:20 am GMT+0000
മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ; സ്വീകരിച്ച് പ്രതിപക്ഷ നേതാവ്
Jan 13, 2026, 9:18 am GMT+0000
വടകരയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മര...
Jan 13, 2026, 8:09 am GMT+0000
കുട്ടികൾക്ക് പരീക്ഷയ്ക്ക് പഠിക്കേണ്ടെ? CBSE സ്കൂളുകളിൽ വിക്സിത് ഭാ...
Jan 13, 2026, 8:07 am GMT+0000
രാഹുലിനെതിരെ വൻ പ്രതിഷേധം; വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിച്ചു
Jan 13, 2026, 7:27 am GMT+0000
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനി...
Jan 13, 2026, 6:33 am GMT+0000
സൗജന്യ പി.എസ്.സി പരിശീലനം; അപേക്ഷ ക്ഷണിച്ചു
Jan 13, 2026, 6:33 am GMT+0000
ജെനീഷിന്റെയും രേഷ്മയുടെയും ദുരൂഹ മരണം; ബ്ലേഡ് മാഫിയക്കെതിരെ പൊലീസി...
Jan 13, 2026, 5:21 am GMT+0000
ഇന്നും കൂടി; സ്വർണവില റെക്കോഡിൽ
Jan 13, 2026, 5:03 am GMT+0000
കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി...
Jan 13, 2026, 5:02 am GMT+0000
