വാർദ്ധക്യകാല രോഗങ്ങൾക് സ്പെഷ്യൽ പരിചരണം ഇനി കൊയിലാണ്ടിയിലും…

news image
Dec 1, 2025, 6:38 am GMT+0000 payyolionline.in

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ DR. AJAY VISHNU. S  MBBS, PGDG(post graduated diploma in geriatrics, Cmc vellore) ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം തിങ്കൾ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 6.00 മണി വരെ ലഭ്യമാണ്.കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.

ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനെട്ട് സ്പെഷ്യാലിറ്റി,സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.

Contact no:0496 2994880, 2624700, 9744624700, 9526624700, 9656624700, 9061059019

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe