ദില്ലി: : സഞ്ചാർ സാഥി ആപ്പ് ഫോണുകളിൽ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം.എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്..ഫോണിൽ നിന്ന് ആപ്പ് നീക്കം ചെയ്യാനും കഴിയില്ലയസൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ ആണ് നീക്കം എന്നാണ് വിശദീകരണം.90 ദിവസത്തിനകം നടപ്പാക്കാൻ ഫോണ്‍ നിർമാതാക്കൾക്ക് നിർദേശം. നല്കി.കേന്ദ്ര ആപ്പിൾ, സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി എന്നീ കന്പനികൾക്ക് നിർദ്ദേശം കിട്ടികേന്ദ്ര നിര്‍ദേശം ആപ്പിൾ അംഗീകരിക്കുമോ യെന്ന് സംശയമുണ്ട്.സ്വന്തം ആപ്പുകൾ മാത്രമേ ആപ്പിൾ ഫോണുകളിൽ പ്രീൻ ഇൻസ്റ്റാൾ ചെയ്യാറുള്ളൂ.തേർഡ് പാർട്ടി ആപ്പുകളോ സർക്കാർ ആപ്പുകളോ ആപ്പിൾ ഫോണുകളിൽ പ്രീലോഡ് ചെയ്യാറില്ല.ഇത്തരം നിർദ്ദേശങ്ങൾ ആപ്പിൾ അംഗീകരിക്കാറില്ല
- Home
- Latest News
- ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ , എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം
ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ , എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം
Share the news :
Dec 1, 2025, 10:56 am GMT+0000
payyolionline.in
പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ; ‘മൂന്നു തെളിവുകൾ മുദ്രവ ..
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ വീട്ടിൽ പരിശോധന; ലാപ്ടോപ് പിട ..
Related storeis
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ വീട്ടിൽ പരിശോധന; ലാ...
Dec 1, 2025, 11:12 am GMT+0000
പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ; ‘മൂന്നു തെളിവ...
Dec 1, 2025, 10:37 am GMT+0000
കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ
Dec 1, 2025, 10:31 am GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ‘ചെടിച്ചങ്ങാതി’ പ...
Dec 1, 2025, 10:10 am GMT+0000
മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
Dec 1, 2025, 9:34 am GMT+0000
കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം
Dec 1, 2025, 8:35 am GMT+0000
More from this section
മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്; നടപടി മസാല ബോണ്ട് ഇ...
Dec 1, 2025, 8:28 am GMT+0000
നിയമവിരുദ്ധ മത്സ്യബന്ധനം: രണ്ട് തോണികൾ കസ്റ്റഡിയിലെടുത്തു
Dec 1, 2025, 8:11 am GMT+0000
ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി
Dec 1, 2025, 7:40 am GMT+0000
നന്തി – കിഴൂർ റോഡിൽ അണ്ടർപാസ്: യാത്രാ പ്രതിസന്ധിക്ക് സ്ഥിരപരി...
Dec 1, 2025, 7:36 am GMT+0000
സിപിഐ നേതാവിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനം, സംഭവം 2011-ല്‍; ഡിവൈഎസ...
Dec 1, 2025, 7:15 am GMT+0000
രാഹുൽ മുങ്ങിയത് സിനിമ താരത്തിന്റെ കാറിൽ? ചുവന്ന പോളോ കാര്‍ കേന്ദ...
Dec 1, 2025, 6:41 am GMT+0000
വാർദ്ധക്യകാല രോഗങ്ങൾക് സ്പെഷ്യൽ പരിചരണം ഇനി കൊയിലാണ്ടിയിലും…
Dec 1, 2025, 6:38 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ...
Dec 1, 2025, 6:33 am GMT+0000
ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; കേരളത്തിൽ ഇന്നും വില വർധിച്ചു
Dec 1, 2025, 6:29 am GMT+0000
വാട്സാപ്പ് ഉപയോഗത്തിൽ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ; വെബ് ബ്ര...
Dec 1, 2025, 5:40 am GMT+0000
കാനത്തിൽ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച; സി.പി.എം ജില്ല കമ്മിറ്റി ഓഫ...
Dec 1, 2025, 5:36 am GMT+0000
റേഷൻ കടകൾക്ക് ഇന്ന് അവധി
Dec 1, 2025, 4:01 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
Dec 1, 2025, 3:57 am GMT+0000
അയനിക്കാട് കുന്നുംപുറത്ത് നാരായണി അന്തരിച്ചു
Nov 30, 2025, 3:47 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവ...
Nov 30, 2025, 1:27 pm GMT+0000
