കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 95,600 രൂപയിലെത്തി. ഗ്രാമിന് 11,950 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച ഈ മാസത്ത ഏറ്റവും ഉയർന്ന റേറ്റായ 95,760 രൂപയിലെത്തിയിരുന്നു. എന്നാൽ, ഇന്ന് രാവിലെ താഴോട്ട് ഇറങ്ങുന്നതാണ് കണ്ടത്.
24 കാരറ്റ് സ്വർണം പവന് 1,04,288 രൂപയായും ഗ്രാമിന് 13,036 രൂപയായും കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് പവന് 78,600 രൂപയും ഗ്രാമിന് 9,825 രൂപയായും കുറഞ്ഞു.
ഡിസംബറിലെ സ്വർണവില
1. 95,680 രൂപ
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ
3. 95,760 രൂപ
4. 95,600 രൂപ
നവംബറിലെ സ്വർണവില
1. 90,200 രൂപ
2. 90,200 രൂപ
3. 90,320 രൂപ
4 .89800 രൂപ
5. 89,080 രൂപ (Lowest of Month)
6.89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)
7. 89480 രൂപ
8, 89480 രൂപ
9. 89480 രൂപ
10.90360 രാവിലെ)
10. 90800 (വൈകുന്നേരം)
11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)
12. 92,040 രൂപ
13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)
14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)
15. 91,720 രൂപ
16. 91,720 രൂപ
17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)
18. 90,680 രൂപ
19. 91,560 രൂപ
20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)
21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)
22. 92280 രൂപ
24. 91,760 രൂപ
25. 93,160 രൂപ
26. 93,800 രൂപ
27. 93,680 രൂപ
28. 94200 രൂപ
29. 95200 രൂപ
30. 95200 രൂപ
