താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി, മുറിച്ചുമാറ്റിയ മരത്തടികൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ചുരത്തിലെ 6,7,8 വളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചത്.എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങളാണ് ഇന്ന് നീക്കുന്നത്. ഒരു ഭാഗത്തൂടെ മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. വൈകിട്ട് ആറു മണി വരെ മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തിവിടില്ല. ഇവ നാടുകാണി ചുരം വഴിയും കുറ്റ്യാടി ചുരം വഴിയും തിരിച്ചു വിടുന്നുണ്ട്. ചുരം സംരക്ഷ സമിതി, പോലീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
- Home
- Latest News
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു
Share the news :
Dec 5, 2025, 5:29 am GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പും സ ..
കൊച്ചിയില്‍ റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം
Related storeis
പതിറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ...
Jan 19, 2026, 2:42 pm GMT+0000
കണ്ണീർ തോരാതെ അച്ഛനും അമ്മയും; ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ...
Jan 19, 2026, 2:33 pm GMT+0000
വടകരയിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
Jan 19, 2026, 2:11 pm GMT+0000
കത്തിക്കയറി സ്വര്‍ണവില; ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധന
Jan 19, 2026, 1:55 pm GMT+0000
കണ്ണൂരില്‍ വനിതാ ഡോക്ടറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് 1...
Jan 19, 2026, 1:47 pm GMT+0000
പേരാമ്പ്രയിൽ മീൻപിടിക്കാൻ പുഴയിൽ വിഷം കലർത്തി; മത്സ്യങ്ങൾ ചത്തുപൊങ്ങി
Jan 19, 2026, 1:18 pm GMT+0000
More from this section
മൊബൈല്‍ ഫോണുകള്‍ സ്കൂളില്‍ കൊണ്ടുവരുന്നതിന് വിലക്ക്, പിടിച്ചെടുത്താ...
Jan 19, 2026, 9:55 am GMT+0000
‘യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം’, മുഖ്യമന്ത്രിക്കും...
Jan 19, 2026, 9:36 am GMT+0000
ചെണ്ട അധ്യാപകൻ, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Jan 19, 2026, 9:02 am GMT+0000
ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ അവതരിപ്പിക്കാൻ ഓപ്പൺ എ.ഐ; സൗജന്യ ഉപയോക...
Jan 19, 2026, 8:57 am GMT+0000
എന്നും മോയ്സ്ചറൈസർ ഉപയോഗിച്ചിട്ടും സ്കിൻ ഡ്രൈ ആയി തേന്നുന്നുണ്ടോ? ...
Jan 19, 2026, 7:47 am GMT+0000
സ്വർണ്ണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ്ണവില ….
Jan 19, 2026, 7:36 am GMT+0000
കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവം: ശരണ്യ കുറ്റക്കാരി; രണ്ടാ...
Jan 19, 2026, 6:47 am GMT+0000
കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ചു; 56കാരന് ...
Jan 19, 2026, 6:20 am GMT+0000
കൊയിലാണ്ടി കുറുവങ്ങാട് മാവിൻചുവടിൽ കാർ ലോറിയിലിടിച്ച് അപകടം
Jan 19, 2026, 6:08 am GMT+0000
പേരാമ്പ്രയിൽ വീട്ടിൽ കയറി സഹോദരങ്ങളെ കുത്തി പരിക്കേൽപ്പിച്ചു
Jan 19, 2026, 5:39 am GMT+0000
താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ...
Jan 19, 2026, 5:24 am GMT+0000
ആലോചിച്ചിരിക്കേണ്ട ഇതു തന്നെ സമയം;ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശിക്കുന്ന...
Jan 19, 2026, 5:18 am GMT+0000
വാഹന ഫിറ്റ്നസ് പുതുക്കല്‍; കേന്ദ്രം കുത്തനെ വര്‍ധിപ്പിച്ച ഫീസ് കുറ...
Jan 19, 2026, 4:27 am GMT+0000
ഓൺലൈൻ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ
Jan 19, 2026, 4:10 am GMT+0000
ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയിൽ യുവതി...
Jan 19, 2026, 4:08 am GMT+0000
