മലപ്പുറം: മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണം വനം വകുപ്പ് ശക്തമാക്കി. കഴിഞ്ഞ ദിവസം പ്രദേശത്ത് പന്നിയുടെ ജഡം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കാളികാവ്, കരുവാരകുണ്ട് പ്രദേശങ്ങളില്‍ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത ഭീതിയിലാണ്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തോട്ടത്തിലെ കാടുകള്‍ വെട്ടിമാറ്റിത്തുടങ്ങി. റബ്ബര്‍ ഉദ്പാദന സീസണ് ആരംഭിച്ചതോടെ പുലര്‍ച്ചെ മൂന്നു മണിമുതല്‍ ഈ തോട്ടങ്ങളില്‍ തൊഴിലാളി കള്‍ ടാപ്പിംഗിനായി എത്തിത്തുടങ്ങും.
- Home
- Latest News
- കഴിഞ്ഞ ദിവസം കണ്ടത് പാതി ഭക്ഷിച്ച പന്നിയുടെ ജഡം, മലപ്പുറത്ത് നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്; മലയോര മേഖലയിൽ കടുവാ ഭീതി രൂക്ഷം
കഴിഞ്ഞ ദിവസം കണ്ടത് പാതി ഭക്ഷിച്ച പന്നിയുടെ ജഡം, മലപ്പുറത്ത് നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്; മലയോര മേഖലയിൽ കടുവാ ഭീതി രൂക്ഷം
Share the news :
Dec 19, 2025, 9:11 am GMT+0000
payyolionline.in
ക്രിസ്മസ്കാല പരിശോധന കര്‍ശനമാക്കും
എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ
Related storeis
അടുക്കള ബജറ്റ് ഇനി താളം തെറ്റില്ല; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണ...
Feb 3, 2026, 4:54 pm GMT+0000
മിനിമം ബാലൻസില്ലെങ്കിൽ ‘പിഴക്കൊള്ള’; പൊതുമേഖലാ ബാങ്കുകൾ...
Feb 3, 2026, 4:45 pm GMT+0000
പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റും എസിയും; വിദ്യാഭ്യാസ മേഖലയിൽ സമഗ...
Feb 3, 2026, 4:34 pm GMT+0000
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ വിട്ട് പോകാം;...
Feb 3, 2026, 2:59 pm GMT+0000
മണിപ്പൂരിൽ ബിജെപിയുടെ നിർണായക നീക്കം; പുതിയ സർക്കാർ രൂപീകരിക്കും, മ...
Feb 3, 2026, 2:50 pm GMT+0000
ആര് ആര് ടി എസുമായി കേരളം മുന്നോട്ട്; ഉത്തരവ് പുറത്തിറക്കി ഗതാഗത വ...
Feb 3, 2026, 12:46 pm GMT+0000
More from this section
ശമ്പളം കുത്തനെ ഉയരും, പക്ഷേ ബജറ്റിൽ ശമ്പള വർധനവ് പ്രഖ്യാപനം ഉണ്ടായി...
Feb 3, 2026, 10:52 am GMT+0000
സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച...
Feb 3, 2026, 10:48 am GMT+0000
മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് അപകടം; കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം
Feb 3, 2026, 10:27 am GMT+0000
കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്ര...
Feb 3, 2026, 10:23 am GMT+0000
ലോക്സഭയിലെ പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി സ്പീക്കർ, ഹൈബി ഈഡനും ഡീ...
Feb 3, 2026, 10:16 am GMT+0000
രാവിലെ കുറഞ്ഞ സ്വർണവില ഉച്ചക്ക് കൂടി; ഇന്നും ചാഞ്ചാട്ടം
Feb 3, 2026, 9:55 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല: ‘സിനിമയെ കലയായി കണ്ടാൽ പോരേ’?; ...
Feb 3, 2026, 9:31 am GMT+0000
നമുക്ക് വീട്ടിലിരുന്ന് ആധാറിലും പാൻ കാർഡിലും പേരുമാറ്റം ; വഴി ഇതാ..
Feb 3, 2026, 8:36 am GMT+0000
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ...
Feb 3, 2026, 7:23 am GMT+0000
ലാബുകളിൽ മിന്നൽ പരിശോധന; 1997ൽ കാലാവധി കഴിഞ്ഞസാമഗ്രികൾ കണ്ടെത്തി
Feb 3, 2026, 7:13 am GMT+0000
സ്വർണവില കുറഞ്ഞു
Feb 3, 2026, 7:11 am GMT+0000
ഓൺലൈൻ സേവനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നില്ല; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
Feb 3, 2026, 7:01 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ സൂപ്പര്‍ ചെക്കിങ്ങില്‍ പരാജയപ്പെട്ട...
Feb 3, 2026, 5:18 am GMT+0000
മക്കളെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് ! അക്കൗണ്ട് കാലിയാകും
Feb 3, 2026, 4:24 am GMT+0000
എ.ഐ ടൂളുകൾക്ക് പണം ഈടാക്കാൻ മെറ്റ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്...
Feb 3, 2026, 4:16 am GMT+0000
