പാലക്കാട്: പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ഇയാൾ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ചിരുന്ന ബാൻ്റിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പ്രതി അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും
- Home
- Latest News
- പാലക്കാട് കരോൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ, വധശ്രമത്തിന് കേസെടുത്തു
പാലക്കാട് കരോൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ, വധശ്രമത്തിന് കേസെടുത്തു
Share the news :
Dec 22, 2025, 8:19 am GMT+0000
payyolionline.in
പുതുവർഷത്തിൽ എം.ജി കാറുകൾക്ക് വില വർധിക്കും
ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കോടതി നോട്ടീസ്; കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവ ..
Related storeis
ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കോടതി നോട്ടീസ്; കെ.എസ്.ആർ.ടി.സി ഡ...
Dec 22, 2025, 8:23 am GMT+0000
പുതുവർഷത്തിൽ എം.ജി കാറുകൾക്ക് വില വർധിക്കും
Dec 22, 2025, 7:56 am GMT+0000
ലക്ഷത്തിനരികെ സ്വർണം; ഇന്ന് വിലയിൽ വൻ വർധന
Dec 22, 2025, 7:52 am GMT+0000
വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പോക്സോ കേസില്‍ പിടിയില്‍
Dec 22, 2025, 6:51 am GMT+0000
മദ്യം വിളമ്പുന്നതിന് സമൂഹ മാധ്യമങ്ങളിൽ പരസ്യം; എക്സൈസ് കേസെടുത്തു
Dec 22, 2025, 6:36 am GMT+0000
വാളയാർ ആൾക്കൂട്ടക്കൊല: കേരളത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്ര...
Dec 22, 2025, 6:23 am GMT+0000
More from this section
നരിക്കുനിയില്‍ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു
Dec 22, 2025, 6:09 am GMT+0000
ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ; ഇന്നുമുതൽ അപേക്ഷിക്കാം
Dec 22, 2025, 5:40 am GMT+0000
സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍
Dec 22, 2025, 5:38 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിന്‍ യാത്രക്ക് ഇനി ചെലവേറും; നിരക്...
Dec 21, 2025, 4:00 pm GMT+0000
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന തീയതി ഡിസംബർ 3...
Dec 21, 2025, 3:33 pm GMT+0000
യാത്രക്കാർ ഇനി ശുചിമുറികൾ കണ്ടെത്താൻ വലയേണ്ട; ആശ്വാസമായി ‘ക്ലൂ’ ആപ്...
Dec 21, 2025, 3:27 pm GMT+0000
ഇടുക്കിയിൽ അനധികൃതമായി നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്...
Dec 21, 2025, 3:21 pm GMT+0000
ബുള്ളറ്റിൻ്റെ ശബ്ദം കൂട്ടാൻ സൂത്രപ്പണികൾ ചെയ്യുന്നവരാണോ? മുട്ടൻ പണി...
Dec 21, 2025, 2:49 pm GMT+0000
ടിക്കറ്റില്ലാതെയും നിയമവിരുദ്ധമായും യാത്ര ചെയ്യുന്നവരിൽ നിന്ന് റെയി...
Dec 21, 2025, 2:25 pm GMT+0000
ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്കൂളുകളെ വർഗീ...
Dec 21, 2025, 9:00 am GMT+0000
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു ...
Dec 21, 2025, 8:55 am GMT+0000
എല്ലാം റെഡിയാക്കാം, പരിശോധനയ്ക്ക് വരുമ്പോൾ കാശായി ഒരു 50,000 കരുതിക...
Dec 21, 2025, 4:27 am GMT+0000
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക ന...
Dec 21, 2025, 4:23 am GMT+0000
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; ഒപ്പിടേണ...
Dec 21, 2025, 4:14 am GMT+0000
ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീ...
Dec 21, 2025, 4:08 am GMT+0000
