പയ്യോളി: തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി മുസ്ലിം ലീഗിലെ ഒ.കെ ഫൈസലിനെയും വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ ഷീന രാമകൃഷ്ണനെയും തിരഞ്ഞെടുത്തു. സി.പി.എമ്മിലെ പുതുക്കുടി ഹമീദിനെ എട്ട് വോട്ടുകൾക്കാണ് ഫൈസൽ പരാജയപ്പെടുത്തിയത്. ഫൈസലിന് 13
വോട്ടും ഹമീദിന് 5 വോട്ടും കിട്ടി. വൈസ് പ്രസിഡൻ്റ് ഷീനാ രാമകൃഷ്ണൻ 13 വോട്ടുകൾക്കാണ് സി.പി.എമ്മിലെ പരാജയപ്പെടുത്തിയത്. ഷീനാ രാമകൃഷ്ണന് 13 വോട്ടും ന് 5 വോട്ടും കിട്ടി. വരണാധികാരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
