വയനാട്: വയനാട് സ്വദേശി ജിനേഷ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതും പിന്നാലെ ഭാര്യ രേഷ്മ ജീവനൊടുക്കിയതും ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരുടെയും മരണത്തിൽ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നത്. ജിനേഷിനെ ബ്ലേഡ് മാഫിയ ആക്രമിച്ചെന്നും രേഷ്മക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും ഇരുവരുടെയും അമ്മമാർ പറഞ്ഞിരുന്നു. ബത്തേരി സ്വദേശികളായ ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് പരാതി. ബത്തേരി സ്വദേശികളായ മധു, മനു, സൂരജ് എന്നിവർക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. പലരെയും സംഘം ഭീഷണിപ്പെടുത്തിയതായി മുൻപും പരാതിയുണ്ട്. സാമ്പത്തിക ഇടപാടിന്റെ പേരിൽ മകൻ മരിച്ച ശേഷവും രേഷ്മയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പത്ത് വയസ്സുള്ള മകളെ അപായപ്പെടുത്തുമോ എന്ന ഭയമുണ്ടെന്നും കുടുംബം ആശങ്ക അറിയിക്കുന്നു. ഇതിനിടെ മധു ഉൾപ്പെടുന്ന സംഘം സാമ്പത്തിക ഇടപാടിൽ താമരശ്ശേരി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നു.
- Home
- Latest News
- ജെനീഷിന്റെയും രേഷ്മയുടെയും ദുരൂഹ മരണം; ബ്ലേഡ് മാഫിയക്കെതിരെ പൊലീസില്‍ പരാതിയുമായി കുടുംബം
ജെനീഷിന്റെയും രേഷ്മയുടെയും ദുരൂഹ മരണം; ബ്ലേഡ് മാഫിയക്കെതിരെ പൊലീസില്‍ പരാതിയുമായി കുടുംബം
Share the news :
Jan 13, 2026, 5:21 am GMT+0000
payyolionline.in
Related storeis
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനി...
Jan 13, 2026, 6:33 am GMT+0000
സൗജന്യ പി.എസ്.സി പരിശീലനം; അപേക്ഷ ക്ഷണിച്ചു
Jan 13, 2026, 6:33 am GMT+0000
ഇന്നും കൂടി; സ്വർണവില റെക്കോഡിൽ
Jan 13, 2026, 5:03 am GMT+0000
കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി...
Jan 13, 2026, 5:02 am GMT+0000
ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമല്ല, സാധാരണ പ്രൊഫൈലുകള്‍ക്കും ഇനി വ...
Jan 13, 2026, 4:23 am GMT+0000
കോട്ടയത്ത് സ്കൂട്ടർ മറിഞ്ഞ് സ്വന്തം തോക്കിൽനിന്ന് വെടിയേറ്റ് അഭിഭ...
Jan 13, 2026, 4:21 am GMT+0000
More from this section
ലേണേഴ്സ് ടെസ്റ്റിൽ തട്ടിപ്പ്, കോപ്പിയടി; പരീക്ഷാരീതി പരിഷ്കരിക്കാൻ...
Jan 13, 2026, 3:52 am GMT+0000
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ വൻക്രമക്കേട്; 14.93 കോടി ജ...
Jan 13, 2026, 3:42 am GMT+0000
ബലാത്സംഗ കേസ്; റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയ...
Jan 13, 2026, 3:34 am GMT+0000
കശ്മീരിൽ പള്ളികളെയും നടത്തിപ്പുകാരെയും കുറിച്ച് വിവരശേഖരണത്തിന് പൊലീസ്
Jan 12, 2026, 4:08 pm GMT+0000
കണ്ണൂർ താഴെ ചൊവ്വയിൽ വെച്ച് ട്രെയിനിൽ നിന്ന് വീണു 18 കാരന് ദാരുണാന്...
Jan 12, 2026, 3:32 pm GMT+0000
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് റിക്രൂട്ട്മെന്റ് 2026: വനിതാ ഡ്രൈവർ-കം-ക...
Jan 12, 2026, 2:52 pm GMT+0000
ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമായി ആറളം
Jan 12, 2026, 2:42 pm GMT+0000
താലികെട്ടാൻ അവനെത്തിയില്ല… ഇന്ന് വിവാഹം കഴിക്കാനിരിക്കെ വരൻ അപകടത്ത...
Jan 12, 2026, 2:14 pm GMT+0000
കേരള വിസിക്ക് തിരിച്ചടി; മുൻ രജിസ്ട്രാർ അനിൽകുമാറിന് നൽകിയ കുറ്റാരോ...
Jan 12, 2026, 1:45 pm GMT+0000
തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി; വിജയിക്കാനാകുമെന...
Jan 12, 2026, 12:50 pm GMT+0000
സ്കിൽഡ് ജോലിക്ക് 620 രൂപ; സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്...
Jan 12, 2026, 12:24 pm GMT+0000
ടൂർ പോകാൻ സമ്മതിച്ചില്ല, വീടുവിട്ടിറങ്ങി; കരമനയിൽ നിന്ന് കാണാതായ 14...
Jan 12, 2026, 11:24 am GMT+0000
‘തൃശൂരും ആലപ്പുഴയും കഴിഞ്ഞു, ഇപ്പോൾ തെങ്കാശിയിലായാലും മതിR...
Jan 12, 2026, 11:19 am GMT+0000
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതാ...
Jan 12, 2026, 10:57 am GMT+0000
കളിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടിൽ വിദ്യാർഥികൾക്കിടയിൽ പെട്ടെന്ന് ചുഴലിക...
Jan 12, 2026, 10:52 am GMT+0000
