കൊയിലാണ്ടി :എളാട്ടേരി സി. പി. ഐ. എം. നേതൃത്വത്തിൽകെ. കെ. ശ്രീധരൻ അനുസ്മരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി .കെ . മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനൂപ് കക്കോടി മുഖ്യ പ്രഭാഷണവും ഇ. നാരായണൻഅനുസ്മരണ പ്രഭാഷണവും നടത്തി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ് ബ്രാഞ്ച് സെക്രട്ടറി കെ. കെ. രാജൻ എന്നിവർ സംസാരിച്ചു.
