ഇരിങ്ങൽ വട്ടക്കുനിയിൽ ദേവി അന്തരിച്ചു

news image
Jan 21, 2026, 1:46 pm GMT+0000 payyolionline.in

ഇരിങ്ങൽ: വട്ടക്കുനിയിൽ ദേവി (98) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്ചുതൻ (പിഡബ്ല്യുഡി കോൺട്രാക്ടർ.). മക്കൾ: ഭാനുമതി ടീച്ചർ ( റിട്ട എച്ച് എം ഇരിങ്ങൽ എൽപിസ്ക്കൂൾ), Dr:അരവിന്ദാക്ഷൻ (റിട്ട -പ്രഫസർ ഗവ: കോളേജ് മടപ്പള്ളി), ദേവദാസൻ , ഗീത ഭായ്,മനോജ്കുമാർ (റിട്ട. എച്ച് എസ് എസ് ടി പി ആർ എം കെ എച്ച് എസ് എസ്), പരേതരായ രാമചന്ദ്രൻ (RC അസോസിയേറ്റ്സ് വടകര) , പത്മനാഭൻ. മരുമക്കൾ: വിജയലക്ഷ്മി, ശിവാനന്ദൻ (റിട്ട. അധ്യാപകൻ ഉള്ള്യേരി) , ഡോ. രൂപ (എച്ച് എസ് എസ് ടി പി ആർ എം കെ എച്ച് എസ് എസ്). പരേതരായ എടവന മീത്തൽ രാഘവൻ, അനിത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe