കൊല്ലം: സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു ആണ് ലീഗിൽ ചേർന്നത്. പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക് ചേർന്നത്. മുന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു സുജ. കൂടാതെ, മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.അതേസമയം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പ്രതികരിച്ചു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും ഐഷാ പോറ്റി പറഞ്ഞ കാര്യങ്ങളിൽ അതേ നിലപാടാണ് ഉള്ളതെന്നും അവർ പറഞ്ഞു. ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മറ്റൊരു സിപിഎം മുതിർന്ന വനിതാ നേതാവ് കൂടി പാർട്ടി വിടുന്നത്. മുസ്ലിം ലീഗിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സുജ ചന്ദ്രബാബുവിന് പാർട്ടി അംഗത്വം നൽകിയത്. സിപിഎം ജില്ലാ നേതൃത്വവുമായുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് സുജ ചന്ദ്രബാബു പാർട്ടി വിടുന്നത്.
- Home
- Latest News
- സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു
Share the news :
Jan 22, 2026, 9:48 am GMT+0000
payyolionline.in
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം: ശാസ്ത്രീയ പഠനങ്ങൾ വേഗത്തിൽ നടത്തി അനുമതി ..
മൂരാട് പാലത്തിനു താഴെ തീയിടുന്നത് പതിവാകുന്നു: കൗൺസിലറുടെ ഇടപെടലിൽ നടപടി
Related storeis
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മ...
Jan 22, 2026, 11:21 am GMT+0000
പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത പ്രതി പിടിയിൽ; അറസ്റ്റ് ച...
Jan 22, 2026, 11:13 am GMT+0000
50 ലക്ഷം കടന്നു; ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റിന് റെക്കോര്ഡ...
Jan 22, 2026, 10:27 am GMT+0000
വമ്പൻ നീക്കവുമായി ബിജെപി, ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ്...
Jan 22, 2026, 10:08 am GMT+0000
കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ വിറ്റു; ചുങ്കത്തറ സ്വദേശിയായ...
Jan 22, 2026, 10:06 am GMT+0000
ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛ...
Jan 22, 2026, 8:37 am GMT+0000
More from this section
ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജയിൽവാസം; 2014ലെ ദ...
Jan 22, 2026, 8:32 am GMT+0000
ഇനി വൈദ്യുതി ബിൽ എല്ലാ വർഷവും കൂടും; പുതിയ താരിഫ് നയം ഉടൻ
Jan 22, 2026, 7:37 am GMT+0000
നെറ്റ്ഫ്ലിക്സ് ലുക്ക് മാറ്റുന്നു! ഇനി സിനിമകൾക്കൊപ്പം വെർട്ടിക്കൽ വ...
Jan 22, 2026, 6:57 am GMT+0000
കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസ്: അമ്മ ശരണ്യക്ക് ജീവപര്യന്തം
Jan 22, 2026, 6:45 am GMT+0000
ശബരിമലയിൽ നിന്ന് കാണാതായ സ്വർണം സോണിയ ഗാന്ധിയുടെ വീട്ടിലുണ്ട്; സോണി...
Jan 22, 2026, 6:32 am GMT+0000
മത്സ്യബന്ധനത്തിനിടെ കടലിലേക്ക് തെറിച്ചുവീണ തൊഴിലാളിയെ കാണാതായി
Jan 22, 2026, 5:54 am GMT+0000
പോറ്റിയേ പാട്ടുമായി പ്രതിപക്ഷം; സോണിയക്കെതിരെ വിമർശനം ഉന്നയിച്ച് ഭര...
Jan 22, 2026, 5:50 am GMT+0000
ഡേറ്റിങ് ആപ്പ്; ഉദ്യോഗസ്ഥനെ കുരുക്കി ഒന്നരലക്ഷം തട്ടിയ കേസില്‍ രണ്...
Jan 22, 2026, 5:47 am GMT+0000
കൊയിലാണ്ടിയിൽ നിന്നുള്ള ബസുകൾ മൂരാട് പാലം വരെ മാത്രം; വടകര താലൂക്കി...
Jan 22, 2026, 5:02 am GMT+0000
വടകരയില്‍ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
Jan 22, 2026, 4:39 am GMT+0000
താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Jan 22, 2026, 4:38 am GMT+0000
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തലസ്ഥാനത്ത് നടപ്പാത അടച്ച് ഫ്ലക്സ് ബോ...
Jan 22, 2026, 4:35 am GMT+0000
നടുവണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന് നേരെ ആക്രമണം
Jan 22, 2026, 3:12 am GMT+0000
ദീപക്കിൻ്റെ മരണം: പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിതയെ കസ്റ്റഡി...
Jan 22, 2026, 3:08 am GMT+0000
ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക...
Jan 22, 2026, 3:02 am GMT+0000
