ഇരിങ്ങൽ കോലാത്ത് ജാനു അമ്മ അന്തരിച്ചു

news image
Feb 5, 2026, 3:54 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ കോലാത്ത് ജാനു അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ കോലാത്ത് കുഞ്ഞികൃഷ്ൻ നായർ റിട്ട.സബ്ബ് കോടതി വടകര. മക്കൾ: കാർത്യായനി, പത്മിനി (ചെമ്മരത്തൂർ ), ശശിധരൻ (കുറ്റിയിൽ പീഠിക), മനോഹരൻ (ഷിജി ട്രെഡേഴ്സ് വടകര) മരുമക്കൾ: ഭാസ്കരൻ നായർ (ആനവാതിൽ ), പരേതനായ ഗോപാലകൃഷ്ണൻ (ചെമ്മരത്തൂർ ) പുഷ്പ, പ്രേമ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe