കീഴൂർ പുതിയടുത്ത് മാത അന്തരിച്ചു

news image
Feb 18, 2026, 5:32 am GMT+0000 payyolionline.in

പയ്യോളി : കീഴൂർ പുതിയടുത്ത് മാത ( 87 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗോവിന്ദൻ
മക്കൾ : മോഹൻരാജ് തിരുമൂർത്തി ( റിട്ട: ഡ്രൈവർ മേലടി ബ്ലോക്ക് ഓഫീസ് )
ബാബു , സത്യൻ ( സനാസ് പൊലൂഷൻ സെൻറർ കീഴൂർ )
പരേതനായ ശശി
മരുമക്കൾ : വിമല , ഉഷ , തുഷാര , പരേതയായ റീത്ത
സഹോദരങ്ങൾ: ജാനു , ലീല പരേതയായ നാരായണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe