കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവടിൽ ബസ് തട്ടി മധ്യവയസ്കൻ മരണപ്പെട്ടു. കുപ്പാം പുറത്ത് ഗഫൂർ (55) ആണ് മരിച്ചത്.
പരേതരായ മൂസയുടെയും ഖദീജയുടെയും മകനാണ്.
സഹോദരിമാർ: ഫാത്തിമ (മന്ദംകാവ്), സക്കീന (കുറുവങ്ങാട്)
കൊയിലാണ്ടിയിൽ ബസ് തട്ടി മധ്യവയസ്കൻ മരിച്ചു
Mar 6, 2026, 4:51 pm GMT+0000
payyolionline.in
താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു; രണ്ടു ..
കൊയിലാണ്ടി അരങ്ങാടത്ത് സജീഷ് അന്തരിച്ചു
