കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ ദേശീയ ഉപാധ്യക്ഷനായി കൊയിലാണ്ടി ലീജിയൺ അംഗം സീനിയർ പി.പി.എഫ് സി.കെ. ലാലു ചുമതലയേറ്റു. മാർച്ച് 8-ന് ബാംഗ്ലൂരിലെ വിജയനഗറിൽ നടന്ന കൺവെൻഷനിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
സീനിയർ ചേംബർ ഇൻ്റർനാഷണൽ ദേശീയ ഉപാധ്യക്ഷനായി സി.കെ. ലാലു ചുമതലയേറ്റു
Mar 9, 2026, 2:11 pm GMT+0000
payyolionline.in
‘സ്വതന്ത്ര ശബ്ദം’ മാസിക പുനഃപ്രസിദ്ധീകരിച്ചു; പ്രകാശനം ലോക വനിതാ ..
കൊയിലാണ്ടിയിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
