കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ പെരുവട്ടൂർ ഐശ്വര്യയിൽ കെ.എം. ശങ്കരൻ മാസ്റ്റർ (93) നിര്യാതനായി. ഭാര്യ: എം. ഗൗരി (റിട്ട. അധ്യാപിക).
മക്കൾ: രമണി കെ.എസ്. (റിട്ട. ഗ്രാമീണ ബാങ്ക്), സത്യപ്രകാശ് (റിട്ട. കാനറ ബാങ്ക്), പ്രശാന്ത് (റിട്ട. നേവി).
മരുമക്കൾ: യമുന (റിട്ട. അധ്യാപിക), ബീന (റിട്ട. അധ്യാപിക), പരേതനായ പി.കെ.സി. ഗംഗാധരൻ (റിട്ട. ജില്ലാ ട്രഷറി).സഹോദരങ്ങൾ: കെ.എം. വിശ്വനാഥ് (എൻ.ജി.ഇ.എഫ്, ബാംഗ്ലൂർ), കെ.എം. കരുണാകരൻ (റിട്ട. എൻ.എ.എൽ, ബാംഗ്ലൂർ).
സംസ്കാരം നാളെ രാവിലെ 9:30-ന് വീട്ടുവളപ്പിൽ നടക്കും.
റിട്ട. ഹെഡ്മാസ്റ്റർ കെ.എം. ശങ്കരൻ മാസ്റ്റർ നിര്യാതനായി
Mar 14, 2026, 3:38 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 15 ഞായറാഴ്ച പ്രവർത്തിക്കുന ..
ആശാനികേതൻ കമ്മ്യൂണിറ്റിയിൽ പരിസ്ഥിതി സൗഹൃദ താമസ–തൊഴിൽ കേന്ദ്രത്തിന് ശിലാസ്ഥാപ ..
