പള്ളിക്കര: പെരുമഠത്തിൽ നാരായണൻ നായർ എം (78) നിര്യാതനായി. മടപ്പള്ളി ഗവൺമെന്റ് കോളേജിലെ റിട്ടയേർഡ് ലാബ് അസിസ്റ്റന്റായിരുന്നു. ഭാര്യ രാധ ( റിട്ടയർഡ് കെ എസ് ഇ ബി ). മക്കൾ :
സതീഷ് കുമാർ (സി.കെ.ജി സ്കൂൾ, ചിങ്ങപുരം), സുനിത (വട്ടോളി) . മരുമക്കൾ :പ്രഭീഷ് (യെസ് ബാങ്ക് കോഴിക്കോട്), ദിവ്യ.
