കൊയിലാണ്ടി: വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്നാന് എന്നിവരാണ് മരിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ത്ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങി; കൊയിലാണ്ടി സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
Apr 3, 2026, 6:45 am GMT+0000
payyolionline.in
വടകര കോട്ടപ്പള്ളിയിൽ എക്സൈസ് മദ്യവേട്ട; ഏഴ് ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയ ..
മണിയൂർ വാപ്പുറത്ത് താഴ താമസിക്കും നല്ലുക്കര ശിവദാസൻ (63) അന്തരിച്ചു
