തിക്കോടി മീത്തലെ പള്ളിക്ക് സമീപം സൈനബ (82) അന്തരിച്ചു.

news image
Apr 8, 2026, 3:32 am GMT+0000 payyolionline.in

തിക്കോടി : മീത്തലെ പള്ളിക്ക് സമീപം പരേതനായ കൊളായി കുഞ്ഞബ്ദുള്ളയുടെ ഭാര്യ സൈനബ (82) അന്തരിച്ചു. മക്കൾ : അഷറഫ്, ഷരീഫ, സറീന, റഹ്മത്ത്, റഷീദ്, നസീർ ദാരിമി, സുഹൈൽ, ഷമീന.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe