പയ്യോളി: തുറയൂർ കുലുപ്പ വിയ്യഞ്ചിറയിലെ ചെത്തിൽ മീത്തൽ ബാലൻ (77) അന്തരിച്ചു. സതേൺ റെയിൽവേയിലെ റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രാധ. മക്കൾ: സുനിൽകുമാർ (സി.പി.ഐ.എം ഇരിങ്ങത്ത് ലോക്കൽ കമ്മിറ്റി അംഗം, വിയ്യഞ്ചിറ ബ്രാഞ്ച് സെക്രട്ടറി), സുബീഷ് (യുവ സ്റ്റുഡിയോ, പയ്യോളി), സുബിത. മരുമക്കൾ: പവിത (അങ്കണവാടി വർക്കർ, പുത്തൂർക്കടവ്), പ്രിൻസിത (വേദവ്യാസ വിദ്യാലയം, മലാപ്പറമ്പ്), ബിജു (പി.ടി.എസ് ഗവ. ജി.എൽ.പി സ്കൂൾ, പെരുവച്ചേരി). സഹോദരൻ: കുമാരൻ.
റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ തുറയൂർ വിയ്യഞ്ചിറയിലെ ചെത്തിൽ മീത്തൽ ബാലൻ അന്തരിച്ചു
Apr 11, 2026, 1:33 pm GMT+0000
payyolionline.in
സ്ത്രീകളുടെ പ്രാതിനിധ്യം നിയമസഭയിലും പാർലമെൻ്റിലും കൂടും, വനിത സംവരണ ബിൽ സ്ത് ..
വെള്ളറക്കാട് കണ്ണഞ്ചേരി ഭഗവതി ക്ഷേത്രം പുനർനിർമ്മാണം: ശിലാന്യാസം നാളെ
