തിക്കോടി : പള്ളിക്കര തിരുംപറമ്പത്ത് പരേതനായ മമ്മദ് മാസ്റ്ററുടെ മകൻ ഇഖ്ബാൽ (62) നിര്യാതനായി.ഭാര്യ : അസ്മ കോട്ടക്കൽ. മാതാവ്: മറിയംബി. മക്കൾ :ഷെറിൻ ഇഖ്ബാൽ, ഷാന ഫാത്തിമ. മരുമക്കൾ : ഷഹജാസ്, അൻസബ്. മയ്യിത്ത് നിസ്കാരം ഇന്ന് 6:30ന് പള്ളിക്കര മസ്ജിദുൽ നൂറിൽ. ഖബറടക്കം ഇന്ന് രാത്രി 7ന് തിക്കോടി മീത്തലെ പള്ളിയിൽ.
പള്ളിക്കര തിരുംപറമ്പത്ത് പരേതനായ മമ്മദ് മാസ്റ്ററുടെ മകൻ ഇഖ്ബാൽ (62) നിര്യാതനായി.
Apr 27, 2026, 7:06 am GMT+0000
payyolionline.in
ആഗോള അയ്യപ്പ സംഗമം; നടത്തിപ്പുകാരായ ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബ ..
ഫെയ്സ് കോടിക്കൽ സമ്മർ ക്യാമ്പ് ‘വേനൽ മഴ’ക്ക് ആവേശകരമായ തുടക്കം
