ഇന്ധനവില വർദ്ധനവ്: പയ്യോളിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

news image
May 17, 2026, 5:14 am GMT+0000 payyolionline.in

പയ്യോളി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ തുടർച്ചയായ വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് കെ.പി.സി.സി. അംഗം മഠത്തിൽ നാണു മാസ്റ്റർ, പി.എം. അഷറഫ്, പി.എൻ. അനിൽകുമാർ, രാമകൃഷ്ണൻ കിഴക്കയിൽ, മുജേഷ് ശാസ്ത്രി, സി.കെ. ഷഹനാസ്, രാധാകൃഷ്ണൻ കണിയാങ്കണ്ടി, പ്രകാശൻ നെല്ലിമടത്തിൽ, കാരങ്ങോത്ത് രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe