തിക്കോടി പള്ളിക്കര വാളിയിൽ മമ്മദ് (80) അന്തരിച്ചു.

news image
May 30, 2026, 8:07 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര വാളിയിൽ മമ്മദ് (80) അന്തരിച്ചു. ഭാര്യ: കദീശ. മക്കൾ: സലിം, ഹാരിസ് (ദുബായ്), ഹാഷിം, ലത്തീഫ്.
മരുമക്കൾ: ഹാജിറ, സുനീറ, സീനത്ത്, നദീറ.
സഹോദരങ്ങൾ: മറിയുമ്മ, മൊയ്തീൻ, അബൂബക്കർ, കരീം, പരേതരായ നഫീസ, അമീന. കബറടക്കം ഇന്ന് (30 മേയ് 2026 ശനിയാഴ്ച) രാത്രി 09.00 മണിക്ക് മീത്തലപ്പള്ളി കബർസ്ഥാനിൽ നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe