കീഴൂർ വടക്കേ കീപ്പോടി അബ്ദുറഹിമാൻ നിര്യാതനായി

news image
Jun 20, 2026, 2:39 am GMT+0000 payyolionline.in

പയ്യോളി: കീഴൂർ വടക്കേ കീപ്പോടി അബ്ദുറഹിമാൻ (70) നിര്യാതനായി. മതാപിതാക്കൾ: പരേതരായ വെമ്മനപ്പുറത്ത് ഇബ്രാഹിം, കദീജ. ഭാര്യ:സീനത്ത്   മക്കൾ: നിയാസ് (ദുബൈ), അംനാസ് ( ഖത്തർ ), തസ്നീം.ജാമാതാവ്: റുമാന സഹോദരങ്ങൾ: അസ്സയിനാർ, പരേതരായ അബ്ദുള്ള, മൊയ്തീൻ, ഫാത്തിമ, അമ്മത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe