തിക്കോടി കരിയാറ്റി കുനി റിനീഷ് അന്തരിച്ചു

news image
Jul 3, 2026, 2:31 pm GMT+0000 payyolionline.in

തിക്കോടി: പരേതനായ കരിയാറ്റി കുനി നാരായണന്റെ മകൻ റിനീഷ് (46) അന്തരിച്ചു. പരേതയായ നാരായണിയാണ് മാതാവ്.ഭാര്യ: സിഞ്ചു.മക്കൾ: ഋഷിക, ഋതിക.സഹോദരങ്ങൾ: ശോഭന, സുഗത, പ്രദീപൻ, സജീവൻ, ബാബു, ഷൈബു, സിന്ധു.സഞ്ചയനം തിങ്കളാഴ്ച നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe