നന്തി ബസാർ: തിക്കോടി ജവഹർ സാംസ്കാരിക നിലയത്തിലേക്ക് തിക്കോടി വികസന സമിതിയുടെ നേതൃത്വത്തിൽ അത്യാധുനിക സ്മാർട്ട് ടിവി സംഭാവനയായി നൽകി. ഗ്രാമത്തിന്റെ സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കുന്ന നിലയത്തിലെത്തുന്നവർക്ക് അറിവിന്റെയും വിനോദത്തിന്റെയും ഡിജിറ്റൽ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വികസന സമിതി ഈ സ്നേഹസമ്മാനം കൈമാറിയത്.നാടിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ഏറെ സഹായകരമാകുന്ന ഈ ഉദ്യമത്തിന് തിക്കോടി ഗ്രാമപഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയും ആശംസകളുമുണ്ട്.
തിക്കോടി ജവഹർ സാംസ്കാരിക നിലയത്തിന് തിക്കോടി വികസന സമിതി സ്മാർട്ട് ടിവി സമ്മാനിച്ചു
Jul 5, 2026, 5:46 am GMT+0000
payyolionline.in
അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ചതിൽ ബാക്കി തുക എന്ത് ചെയ്തു?; കണക്ക് ഇന് ..
ഏഞ്ഞിലാടി മൂസ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു; കൊയില ..
