പയ്യോളി: കെ.സി.കെ. റോഡ് പരേതനായ കാട്ടിൽ കുഞ്ഞാമുവിന്റെ ഭാര്യ വടക്കെ മൂപ്പിച്ചതിൽ മറിയം (83) അന്തരിച്ചു . മക്കൾ: മജീദ്, റസാഖ്, ഹംസ, ഫൈസൽ, ഷഫീഖ്, പരേതനായ റഷീദ്. മരുമക്കൾ: സെഫിയ, റംല, ഷരീഫ, ഷരീഫ, സുഹറ, സഫറി. സഹോദരങ്ങൾ: പരേതരായ മമ്മത്, മൂസ. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് അയനിക്കാട് ഹൈദ്രൂസ് മസ്ജിദ് ഖബർസ്ഥാനിൽ നടന്നു
പയ്യോളി കെ.സി.കെ. റോഡ് വടക്കെ മൂപ്പിച്ചതിൽ മറിയം അന്തരിച്ചു
Jul 14, 2026, 4:54 am GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ..
കെ.എസ്.എസ്.പി.യു. തിക്കോടി യൂണിറ്റ് കൺവെൻഷൻ: മുതിർന്ന പൗരന്മാരെ ആദരിച്ചു
