പയ്യോളി: പയ്യോളി പഴയ ഫെഡറൽ ബാങ്കിന് സമീപം റിട്ട. ആർമി ക്യാപ്റ്റൻ കരിങ്ങാറ്റിയിൽ അപ്പുണ്ണി കുറുപ്പ് നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സന്തോഷ് കുമാർ, സജിത്ത് കുമാർ (ഇരുവരും ദുബായ്). മരുമക്കൾ: ഷൈനി, ശ്രീന. സംസ്കാരം നാളെ രാവിലെ 9 മണിക്ക് പയ്യോളിയിലെ വീട്ടുവളപ്പിൽ നടക്കും.
പയ്യോളി പഴയ ഫെഡറൽ ബാങ്കിന് സമീപം റിട്ട. ആർമി ക്യാപ്റ്റൻ കരിങ്ങാറ്റിയിൽ അപ്പുണ്ണി കുറുപ്പ് നിര്യാതനായി
Jul 17, 2026, 6:08 am GMT+0000
payyolionline.in
പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം വൈകിട്ട് മൂന്ന് മണി മുതൽ വെബ്സ ..
വിഴിഞ്ഞം സ്വർണ്ണപ്പണയ സ്ഥാപനത്തിലെ തട്ടിപ്പ്: അന്വേഷണം ക്രൈം റെക്കോർഡ് ബ്യൂറോ ..
