പയ്യോളി മാണിക്കോത്ത് കണ്ടിയിൽ ആമിന അന്തരിച്ചു.

news image
Jul 25, 2026, 9:42 am GMT+0000 payyolionline.in

പയ്യോളി: പരേതനായ ചെവിടങ്കണ്ടി മുഹമ്മദ് ഹാജിയുടെ ഭാര്യ മാണിക്കോത്ത് കണ്ടിയിൽ ആമിന (86) അന്തരിച്ചു. മക്കൾ: ഖാലിദ്, ജാഫർ, ഹൈറുന്നിസ (യു.എസ്.), സലീം, മുജീബ് (ഖത്തർ), സഫിയ. മരുമക്കൾ: ഖദീജ, മൂസ്സ (യു.എസ്.), ജസീല, ഫസീല, ഇസ്മായിൽ, പരേതയായ ഉമ്മുകുൽസു. ഖബറടക്കം ഇന്ന് രാത്രി 10.30-ന് അയനിക്കാട് ഹൈദ്രൂസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe