ഡൽഹിയിൽ സമരം വിജയിപ്പിച്ച വിദ്യാർത്ഥികൾക്ക് അഭിവാദ്യമർപ്പിച്ച് ആർ.ജെ.ഡി പയ്യോളിയിൽ പ്രകടനം

news image
Jul 25, 2026, 3:18 pm GMT+0000 payyolionline.in

പയ്യോളി: ഡൽഹിയിൽ സമരം നടത്തി വിജയം വരിച്ച വിദ്യാർത്ഥി സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ആർ.ജെ.ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.

​സമരവിജയത്തെ തുടർന്ന് സംഘടിപ്പിച്ച പ്രകടനത്തിന്  പി.ടി. രാഘവൻ, കൊളാവിപ്പാലം രാജൻ, കെ.വി. ചന്ദ്രൻ, കെ.പി. ഗിരീഷ് കുമാർ, ചെറിയാവി സുരേഷ് ബാബു, രാജ് നാരായണൻ, എം.ടി.കെ. ഭാസ്കരൻ, പി.വി. ഇബ്രാഹിം, ഒ.ടി. മുരളീദാസ്, പി.പി. മോഹൻദാസ്, കുൽസു റാഷിദ്‌, ശ്യാജി എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe