പേരാമ്പ്ര: തണ്ടോറപ്പാറ താനിയോട്ട് ചാത്തോത്ത് നഫീസ (60) നിര്യാതയായി.ഭർത്താവ്: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ചാത്തോത്ത് കുഞ്ഞമ്മദ് മാസ്റ്റർ. പിതാവ്: പരേതനായ ഞേറപൊയിൽ കുഞമ്മദ് മാസ്റ്റർ ( എരവട്ടൂർ ). മാതാവ്: തണ്ടോറ കുഞ്ഞായിഷ.
മക്കൾ: അൻവർ സാദത്ത് (റാസൽഖൈമ), അസ്‌ല, അജ്നാസ്. മരുമക്കൾ: ഫാത്തിമ ദിലു (താമരശ്ശേരി), സമീർ മേക്കോത്ത് (നടുവണ്ണൂർ), ഹഫ്സത്ത് (മേപ്പയൂർ). സഹോദരങ്ങൾ: പി.കെ. നാസർ (അധ്യാപകൻ, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), കുഞ്ഞാമി കെ.സി. (ചെറുവണ്ണൂർ), സഫിയ കെ.സി. (പൂനൂർ), സാബിറ (കാർത്തികപ്പള്ളി). മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8.30-ന് താനിയോട്ട് ജുമാ മസ്ജിദിൽ നടക്കും. കിഴക്കൻ പേരാമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
