ചിങ്ങപുരം:പരേതനായ കുനിയിൽ കൃഷ്ണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (96) അന്തരിച്ചു. മക്കൾ : പരേതനായ ചന്ദ്രൻ, പരേതനായ ബാലൻ (മിലിട്ടറി), നാണു (റിട്ട. ഹോമിയോ), ബേബി (പെരുവട്ടൂർ), ഹരിദാസൻ. മരുമക്കൾ: പ്രീത (ഇരിങ്ങൽ), ശൈലജ (പുറക്കാട് ), ഉഷ (കേരള ബാങ്ക് കൊയിലാണ്ടി), രാധാമണി (മണിയൂർ), പരേതനായ അരവിന്ദൻ (പെരുവട്ടൂർ). സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക്.
ചിങ്ങപുരം കുനിയിൽ അമ്മാളു അമ്മ അന്തരിച്ചു.
Jul 29, 2026, 4:05 am GMT+0000
payyolionline.in
വടകര എം.ഡി.എം.എ കേസ്: അധ്യാപികയ്ക്ക് പിന്നാലെ ഡെലിവറി ബോയിയും കസ്റ്റഡിയിൽ
കുന്ന്യോറമലയിലെ മണ്ണെടുപ്പ് ഭീഷണി: ഒൻപത് കുടുംബങ്ങളുടെ വീടുകൾ എൻ.എച്ച്.എ.ഐ. ഏ ..
