തിക്കോടി പൊന്ന്യാരി സുനിൽകുമാർ നിര്യാതനായി

news image
Aug 2, 2026, 11:54 am GMT+0000 payyolionline.in

തിക്കോടി: പൊന്ന്യാരി സുനിൽകുമാർ (56) നിര്യാതനായി. രോഗബാധയെത്തുടർന്ന് മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ് : പരേതനായ പത്മനാഭൻ നായർ. മാതാവ്: സരോജിനി തിരുമംഗലത്ത്.
മക്കൾ: മേഘ്‌ന, ശ്രാവൺ. സഹോദരി: ശ്രീജ. സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe