തിക്കോടി: ആവിക്കൽ ഉതിരു പറമ്പിൽ താമസിക്കും മുക്രിവളപ്പിൽ ഹംസ (70) അന്തരിച്ചു. ഭാര്യ കദീജ. മക്കൾ: ബഷീർ,റജുല. മരുമക്കൾ: ജാഫർ, ഫൗസിയ.സഹോദരങ്ങൾ: മറിയം,മമ്മദ്, ഖദീജ, ഹമീദ്, കുഞ്ഞിപ്പാത്തു
തിക്കോടി ആവിക്കൽ ഉതിരു പറമ്പിൽ താമസിക്കും മുക്രിവളപ്പിൽ ഹംസ അന്തരിച്ചു
Aug 28, 2026, 2:48 am GMT+0000
payyolionline.in
പെരുമാൾപുരം ഊളയിൽ ചെമ്പ്രക്കണ്ടി യു.സി അബ്ദുറഹിമാൻ അന്തരിച്ചു
മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്
