കിഴൂർ കുന്നത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. 

news image
Aug 31, 2026, 5:05 am GMT+0000 payyolionline.in

പയ്യോളി : കിഴൂർ കുന്നത്ത് ലക്ഷ്മി അമ്മ ( കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിനു സമീപം )( 82 ) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ : മിനി , സുനിൽകുമാർ. മരുമകൻ: ശശി കുട്ടമ്പൂര്.സഹോദരങ്ങൾ : കുഞ്ഞി കൃഷ്ണൻ നമ്പ്യാർ (മണിയൂർ), പരേതരായ ഗോപാലൻ നമ്പ്യാർ , നാരായണി അമ്മ , നാരായണൻ നമ്പ്യാർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ട് വളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe