നന്തി ബസാർ: കടലൂരിലെ പരേതനായ മുമ്പിലെ വളപ്പിൽ അസ്സയിനാറുടെ ഭാര്യ മാപ്പിള വീട്ടിൽ നബീസ (69)അന്തരിച്ചു. മക്കൾ: നൗഷാദ്, ഷബീർ, (ഇരുവരും കുവൈറ്റ് ), നസീർ (ദുബൈ), ഹസീന. മരുമക്കൾ: ഫൈസൽ (കുവൈറ്റ് ), സൗദ (പയ്യോളി ), ഹസ്ബി (നന്തി ), നജ്മ (കൊല്ലം). സഹോദരങ്ങൾ: അഷ്റഫ്, മുഹമ്മദ്, പരേതരായ അസ്സയിനാർ, അഹ്മദ്.
നന്തി കടലൂർ മാപ്പിള വീട്ടിൽ നബീസ അന്തരിച്ചു
Sep 9, 2026, 5:29 am GMT+0000
payyolionline.in
കുമളിയിലെ 16-കാരിയുടെ മരണം: ഒരു മാസത്തെ ഒളിവുജീവിതത്തിനൊടുവിൽ അമ്മയുടെ ആൺസുഹൃ ..
വടകര പോലീസ് സ്റ്റേഷൻ മാർച്ച്: ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തു
