മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അ​ഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം, നോട്ടീസ് നൽകി കളമശ്ശേരി പൊലീസ്

news image
Sep 30, 2026, 3:12 am GMT+0000 payyolionline.in

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അ​ഗസ്റ്റിന് നോട്ടീസ് നൽകി കളമശ്ശേരി പൊലീസ്. നാളെ സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ വേണ്ടിയാണ് ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നൽകിയത്. എന്നാൽ ഇത്രയും ദിവസം നൽകാനാവില്ലെന്നാണ് പൊലീസ് നൽകിയ മറുപടി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe