തിക്കോടി പള്ളിക്കര നല്ലടിപൊയിൽ നാരായണി അന്തരിച്ചു.

news image
Oct 12, 2026, 2:50 pm GMT+0000 payyolionline.in

തിക്കോടി : പള്ളിക്കര നല്ലടിപൊയിൽ നാരായണി (75 )അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ.മകൻ: രൂപേഷ്. മരുമകൾ: ധന്യ (മേപ്പയ്യൂർ).സഹോദരി: പരേതയായ ചിരുത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe