ഇരിങ്ങൽ തയ്യിൽ പത്മിനിയമ്മ നിര്യാതയായി

news image
Oct 30, 2026, 2:11 am GMT+0000 payyolionline.in

ഇരിങ്ങൽ: തയ്യിൽ പത്മിനിയമ്മ (79) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ : വിജയൻ ( ആവള), വിനോദൻ (Rtd SI കേരള പോലീസ്), വിനീഷ് (മുചുകുന്ന്, വർക്ക്ഷോപ്പ്),മരുമക്കൾ: സുധ,രജിത, സുജിത.സഹോദരങ്ങൾ: ദാക്ഷായണി, പരേതനായ ബാല കൃഷ്ണൻ, പരേതയായ പത്മാവതി, പരേതയായ ശാരദ, വസന്ത , ലീലാവതി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe