ശബരിമല മാളികപ്പുറം മേൽശാന്തി ആയാടത്തില്ലത്ത് ദാമോദരൻ നമ്പൂതിരിക്ക് കളരിപ്പടിക്കൽ ക്ഷേത്ര സേവാ സമിതിയുടെ സ്വീകരണം

news image
Nov 8, 2026, 6:15 am GMT+0000 payyolionline.in

അയനിക്കാട് : ശബരിമല മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ആയാടത്തിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിക്ക് കളരിപ്പടിക്കൽ ക്ഷേത്ര സേവാ സമിതിയുടെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകി.ക്ഷേത്രം പണിക്കർ, കുഞ്ഞിരാമൻ നായർ പേരടി, പത്മനാഭൻ അടിയോടി, സേവാ സമിതി കൺവീനർ ബിനൂപ് കാരോളി, പ്രകാശൻ കൂവിൽ, രാജീവൻ കെ.സി, മോഹനൻ പി.പി, പ്രദീപൻ, സജീഷ് പേരടി, പ്രീത മലോൽ, ശ്രീഷ്മ പേരടി, വിഘ്നേഷ് മാലോൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe