പയ്യോളി : തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപം മീത്തലെ ചെത്തിൽ നാരായണി അമ്മ ( 90 ) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പു നായർ. മക്കൾ : ശ്യാമള , ബാബു , ഭാർഗവി , ഗീത. മരുമക്കൾ: പത്മിനി ,രാമചന്ദ്രൻ (കാർത്തികപ്പള്ളി ) , ബാബു (കടിയങ്ങാട് )പരേതനായ നാരായണൻ നായർ (ചേളന്നൂർ ).സഹോദരങ്ങൾ: പരേതരായ ചാപ്പൻ നായർ , നാരായണൻ നായർ , ലക്ഷ്മി അമ്മ.
തച്ചൻകുന്ന് മീത്തലെ ചെത്തിൽ നാരായണി അമ്മ അന്തരിച്ചു
Nov 19, 2026, 2:11 am GMT+0000
payyolionline.in
ഓയിൽമില്‍ പാച്ചാക്കലിനു സമീപം ഒടിപ്പറമ്പിൽ സരോജിനി നിര്യാതയായി.
പയ്യോളി ഇയ്യോത്തിൽ പി.വി അലി അന്തരിച്ചു
