തച്ചൻ കുന്ന് ഉമ്മിണിക്കണ്ടി സന്തോഷ് അന്തരിച്ചു.

news image
Nov 24, 2026, 7:24 am GMT+0000 payyolionline.in

പയ്യോളി : തച്ചൻ കുന്നിലെ ഉമ്മിണിക്കണ്ടി സന്തോഷ് (59) അന്തരിച്ചു. അച്ഛൻ : പരേതനായ കുഞ്ഞിക്കണ്ണൻ. അമ്മ : ശാരദ. ഭാര്യ : നിഷ. മക്കൾ :സിദ്ധാർത്ഥ് (ദുബായ് ), ഋഷിരാജ് ( ഒമാൻ ). മരുമക്കൾ: ആതിര (കല്ലിക്കണ്ടി ), മേഘ (പെരുവണ്ണാമൂഴി ). സഹോദരങ്ങൾ : സനൽകുമാർ (തൊട്ടിൽപ്പാലം) ,ശശികുമാർ (തിക്കോടി ), സതീഷ് കുമാർ (ഖത്തർ ). സംസ്കാരം ഇന്ന് ( ചൊവ്വാഴ്ച ) രാത്രി എട്ടുമണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe