See the trending News
  • കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ചതിൽ വൈരാഗ്യം; തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീട് കയറി ആക്രമിച്ചു
  • സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയത്തിന്റെ സാധ്യത തേടി സർക്കാർ
  • മട്ടാഞ്ചേരിയില്‍ 7 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് യുവാവിന്റെ അപകട യാത്ര; ഇടപ്പള്ളി സ്വദേശി പിടിയില്‍
  • സേക്രട്ട് ഹാർട്ട് യു.പി സ്കൂളിന് തിളക്കമാർന്ന വിജയം
  • കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു; ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്
  • സിനിമയിൽ അവസരവും നിർമാണപങ്കാളിത്തവും വാഗ്ദാനം; ശ്രീലങ്കൻ യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവിനെതിരെ കേസ്
  • ‘നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ?’; ആശുപത്രിയിൽ പോലീസുകാരനോട് തട്ടിക്കയറി അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ കോഴിക്കോട്: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ്ഹിൽ സ്വദേശി അർജുനെയാണ് (36) വെള്ളയിൽ പോലീസ് പിടികൂടിയത്. ‘നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ’ എന്ന് ചോദിച്ച് ഇയാൾ പോലീസുകാരനോട് കയർക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസുകാരന്റെ പരാതിയിലാണ് നടപടി. ​ബുധനാഴ്ച രാത്രി കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റെന്ന പേരിൽ ചികിത്സയ്ക്കെത്തിയ രണ്ടുപേരിൽ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന അർജുൻ ഇതിന് വിസമ്മതിക്കുകയും ഡോക്ടറോട് തട്ടിക്കയറി ആശുപത്രിയിൽ ബഹളമുണ്ടാക്കുകയുമായിരുന്നു. ​ബഹളം കേട്ട് ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണു എന്ന പോലീസുകാരൻ സ്ഥലത്തെത്തി ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടെ പ്രകോപിതനായ അർജുൻ പോലീസുകാരനോട് കയർത്ത് സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തതായാണ് പരാതി.

Nov 21, 2026, 9:45 am IST

  • REAL ESTATE
  • CLASSIFIEDS
  • VIDEOS
  • PHOTOS
  • SPORTS
  • MOVIES
-->

Payyoli Online

  • Home
  • NEWS
  • പയ്യോളി
  • തിക്കോടി
  • തുറയൂര്‍
  • മണിയൂര്‍
  • കൊയിലാണ്ടി
  • പേരാമ്പ്ര
  • സ്പോർട്സ്
  • വടകര
  • കേരളം
  • ദേശീയം
Join our whatsapp group

പ്രധാന ലിങ്കുകൾ

  • അറിയിപ്പുകള്‍
  • ആരോഗ്യം
  • ഇവന്റ്സ്
  • കേരളം
  • ചരമം
  • പ്രാദേശികം
  • ഭാരതം
  • മൂവീസ്
  • ലേഖനങ്ങള്‍
  • ലോകം
  • വാണിജ്യം
  • വിദ്യാഭ്യാസം

Locations

  • Maniyoor
  • Koyilandy
  • Vadakara
  • Payyoli
  • Perambra
  • Thikkodi

Useful Links

Webiste Informations

  • Contact US
  • Privacy Policy
  • Terms & Condtions

Copyright © 2026 Payyolionline. All rights reserved.

Design & Developed By Seamedia

error: Content is protected !!