പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപിക (21) ആണ് മരിച്ചത്.
വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം.മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അച്ഛനും അമ്മയും ക്ഷമിക്കണം എന്ന് മാത്രമാണ് കുറിപ്പില്‍ ഉള്ളതെന്ന് തൃത്താല പൊലീസ് വ്യക്തമാക്കി. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
- Home
- Latest News
- അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പ്; തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പ്; തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Share the news :

May 13, 2025, 7:47 am GMT+0000
payyolionline.in
ബീച്ചിലെ കത്തിക്കുത്ത്: ഒരു പ്രതികൂടി അറസ്റ്റിൽ
കേരള നദ് വത്തുൽ മുജാഹിദീൻ പയ്യോളി മണ്ഡലം സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം
Related storeis
താമരശേരിയിൽ 2 കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
May 13, 2025, 5:01 pm GMT+0000
ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാല...
May 13, 2025, 3:23 pm GMT+0000
സൂപ്പർമാർക്കറ്റുകളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭവിഹിതം വാഗ്ദാനം; മല...
May 13, 2025, 3:08 pm GMT+0000
വരുന്നു കാലവര്‍ഷം; ഇനി നാലുമാസം മഴക്കാലം
May 13, 2025, 3:02 pm GMT+0000
കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിനിൽ കയറി പോയതായി സം...
May 13, 2025, 2:30 pm GMT+0000
പാക് പിടിയിലായ ബിഎസ്എഫ് ജവാനക്കുറിച്ച് ചോദ്യം; മറുപടി നൽകി വിദേശകാ...
May 13, 2025, 1:49 pm GMT+0000
More from this section
കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി; യാത...
May 13, 2025, 12:34 pm GMT+0000
താമരശ്ശേരിയിൽ വാഹനാപകടം; 5 പേർക്ക് പരുക്ക്
May 13, 2025, 12:25 pm GMT+0000
ഫോക്കസ് പോയിന്റിലൂടെ അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കാൻ...
May 13, 2025, 12:17 pm GMT+0000
വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
May 13, 2025, 12:05 pm GMT+0000
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം
May 13, 2025, 11:48 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് ; പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ച...
May 13, 2025, 11:04 am GMT+0000
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം
May 13, 2025, 10:36 am GMT+0000
അസഹനീയ ചൂടിൽ എ.സി വാങ്ങിക്കൂട്ടി ഇന്ത്യക്കാർ; കഴിഞ്ഞ വർഷം വിറ്റത് 1...
May 13, 2025, 9:21 am GMT+0000
കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച സെക്സ് റാക്കറ്റ് കേസ്: മുഖ്യ പ്രത...
May 13, 2025, 9:19 am GMT+0000
നന്തന്‍കോട് കൂട്ടക്കൊലപാതകം; കേഡല്‍ ജിന്സണ് രാജക്ക് ജീവപര്യന്തം
May 13, 2025, 8:39 am GMT+0000
അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പ്; തൃത്താലയില്‍ വിദ്യാര്ഥിന...
May 13, 2025, 7:47 am GMT+0000
ബീച്ചിലെ കത്തിക്കുത്ത്: ഒരു പ്രതികൂടി അറസ്റ്റിൽ
May 13, 2025, 7:01 am GMT+0000
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം ...
May 13, 2025, 6:57 am GMT+0000
‘സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണികിട്ടും’ ; ഡ്രൈവിങ...
May 13, 2025, 6:02 am GMT+0000
ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ...
May 13, 2025, 5:52 am GMT+0000